പേടിഎമ്മിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിജയ് ശേഖര്‍ ശര്‍മ്മ അദാനി ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഗൗതം അദാനിയുമായി ചൊവ്വാഴ്ച അഹമ്മദാബാദില്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു
ഹിന്‍ഡന്‍ബര്‍ഗാനന്തര പ്രതിസന്ധി അദാനി ഗ്രൂപ്പ് അതിജീവിക്കുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കുന്നതിന് എത്രസമയമെടുക്കുമെന്നതാണ് പ്രധാനം