News രാജ്യത്തെ ഏറ്റവും വേഗതയേറിയ വന്ദേഭാരത് ട്രെയിന്‍ ആഗ്ര-ഡല്‍ഹി റൂട്ടില്‍ ജൂലൈ മുതല്‍ നിലവിലെ വന്ദേഭാരതിനേക്കാള്‍ വേഗത്തില്‍ പുതിയ പതിപ്പിന് സഞ്ചരിക്കാന്‍ കഴിയും. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് പുതിയ വന്ദേഭാരത് നിര്‍മ്മിക്കുന്നത് Profit Desk27 May 2024