News എല്‍പിജി സബ്സിഡി 300 രൂപയായി ഉയര്‍ത്തി കേന്ദ്രം 200 രൂപയില്‍ നിന്നാണ് സബ്സിഡി 300 രൂപയായി ഉയര്‍ത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ നീക്കം Profit Desk4 October 2023