News റെയില്‍വേ കോച്ചുകളില്‍ എ.ഐ ക്യാമറ; ഒരുങ്ങുന്നത് Rs.20,000 കോടി പദ്ധതി 40,000 കോച്ചുകളിലായി 75 ലക്ഷം സി.സി.ടി.വികള്‍ സ്ഥാപിക്കുന്നതിന് 15,000 മുതല്‍ 20,000 കോടി രൂപ വരെ ചെലവാകുമെന്നാണ് പ്രാഥമിക നിഗമനം Profit Desk16 November 2024