News ജിയോ, എഎംഡി, സിസ്‌കോ, നോക്കിയ കമ്പനികള്‍ കൈകോര്‍ക്കുന്നു; വരുന്നു വിപ്ലവാത്മക ടെലികോം എഐ പ്ലാറ്റ്ഫോം; പ്രഖ്യാപനം മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ജിയോ പ്ലാറ്റ്ഫോംസ്, എഎംഡി, സിസ്‌കോ, നോക്കിയ തുടങ്ങിയ വമ്പന്മാര്‍ കൈകോര്‍ക്കുന്നത് ടെലികോം രംഗത്തെ മാറ്റിമറിക്കും Profit Desk4 March 2025