News ബൈജൂസിന് മേല്‍ പിടിവിടാതെ നിക്ഷേപകര്‍; 4,430 കോടി രൂപ തിരികെപ്പിടിക്കാന്‍ ശ്രമം അമേരിക്കന്‍ നിക്ഷേപക സ്ഥാപനത്തില്‍ നിക്ഷേപിച്ച 53.3 കോടി ഡോളറിനെച്ചൊല്ലി (4,430 കോടി രൂപ) നിക്ഷേപകരുടെ പോര് മുറുകുന്നു Profit Desk5 March 2024