Business & Corporates ഇനി ‘ടേസ്റ്റ് ഓഫ് അമേരിക്ക’! പാലുമായി അമുല്‍ യുഎസ് വിപണിയിലേക്ക് അമുലിന്റെ 'ഫ്രഷ് മില്‍ക്ക്' എന്ന ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങളാണ് യുഎസില്‍ വിറ്റഴിക്കുക Profit Desk23 March 2024