News ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ നികുതി നോട്ടീസ് നികുതി വെട്ടിപ്പ് ആരോപിച്ചാണ് ഒന്നിലധികം ഗെയിമിംഗ് കമ്പനികളില്‍ നിന്ന് പണം ആവശ്യപ്പെട്ട് നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത് Profit Desk25 October 2023