Auto ബാസ് നടപ്പാക്കാന്‍ ടാറ്റ; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മൂന്നര ലക്ഷം വരെ വില കുറയും ബാറ്ററി പണം കൊടുത്ത് വാങ്ങാതെ വാടക നല്കി ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണ് ബാസ് Profit Desk8 October 2024