Auto ഇന്ത്യയിലെ മികച്ച കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര് മാഗസിന് പുരസ്‌കാരം ഇറാം മോട്ടോര്‍സിന് കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ഇറാം മോട്ടോര്‍സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് പുരസ്‌കാരം ഏറ്റു വാങ്ങി Profit Desk22 January 2024