News വിവേക് ദേബ്രോയ് വിടവാങ്ങി; മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ സ്വാധീനിച്ച വ്യക്തി പൂനെയിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്‍ഡ് ഇക്കണോമിക്‌സിന്റെ ചാന്‍സലറായി സേവനമനുഷ്ഠിച്ച ദേബ്രോയ് 2019 ജൂണ്‍ 5 വരെ നിതി ആയോഗ് അംഗവുമായിരുന്നു Profit Desk1 November 2024