News ബുള്ളറ്റ് ട്രെയിന്‍: എല്‍ & ടിക്ക് 7000 കോടിയുടെ മെഗാ കരാര്‍; ഓഹരിയില്‍ കുതിപ്പ് മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിയുടെ ഭാഗമായി 135.45 കിലോമീറ്റര്‍ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കരാറാണിത് Profit Desk21 July 2023