Auto മാരുതിയും മാറുന്നു; എസ്യുവികളുമായി കളം പിടിക്കും, ആദ്യം ജിംനി ജിംനി കളിയാകെ മാറ്റുമെന്നാണ് മാരുതി അവകാശപ്പെടുന്നത്. ടൊയോട്ടയുടെ ഈ മോഡല്‍ മാരുതിയുടെ ഗുരുഗ്രാമിലെ പ്ലാന്റി്ല്‍ നേരത്തെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട് Profit Staff23 May 2023
Social Space മാമ്പഴ വിപണിയിലെ ഒരേയൊരു രാജാവ് ലോകത്തെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതി രാജ്യമാണ് ഇന്ത്യ താര കുറുമാത്തൂര്‍22 May 2023
Business & Corporates സ്വര്‍ണവായ്പ, മുത്തൂറ്റ് ഫിനാന്‍സിന് റെക്കോഡ് വളര്‍ച്ച 5,051 കോടി രൂപയുടെ വര്‍ധനയാണ് നാലാം പാദത്തില്‍ സ്വര്‍ണ പണയത്തില്‍ രേഖപ്പെടുത്തിയത്. Profit Staff22 May 2023
Banking & Finance 1,009 കോടി രൂപ സംയോജിത അറ്റാദായം നേടി മുത്തൂറ്റ് ഫിനാന്‍സ് 2021-22 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ അറ്റാദായം 1,006 കോടി രൂപയായിരുന്നു. 0.30 ശതമാനമാണ് ലാഭത്തിലെ വര്‍ധന Profit Staff22 May 2023
Banking & Finance മുത്തൂറ്റ് മിനിക്ക് മികച്ച ഡാറ്റ ഗുണനിലവാരത്തിനുള്ള സിബില്‍ പുരസ്കാരം രാജ്യത്തെ വിവിധ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഡാറ്റ ഗുണനിലവാര സൂചികകള്‍ സമഗ്രമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്കാരം Profit Staff11 May 2023
Banking കനറാബാങ്കിന് 3,175 കോടി രൂപയുടെ അറ്റാദായം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 90 ശതമാനം വര്‍ധന Profit Staff11 May 2023
Banking & Finance ഇസാഫ് ബാങ്കിന് 302 കോടി രൂപ അറ്റാദായം; എക്കാലത്തേയും ഉയര്‍ന്ന ലാഭം മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 302.33 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം Profit Staff11 May 2023
Banking ഇ-ബാങ്ക് ഗ്യാരണ്ടി സൗകര്യവുമായി ഫെഡറല്‍ ബാങ്ക് വ്യാപാര, ബിസിനസ് ഇടപാടുകള്‍ സുരക്ഷിതവും വേഗത്തിലുമാക്കാന്‍ ഇബാങ്ക് ഗ്യാരണ്ടി ഏറെ സഹായകമാണ്. Profit Staff11 May 2023
Banking ഫെഡറല്‍ ബാങ്കിന് 903 കോടി രൂപ അറ്റാദായം 67% വാര്‍ഷിക വര്‍ധന. ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭം 1335 കോടി രൂപ Profit Staff7 May 2023