News നയതന്ത്ര പ്രശ്നം കാനഡയില്‍ നിന്നുള്ള പയര്‍ ഇറക്കുമതിയെ ബാധിക്കുന്നു 2022-23 ല്‍ കാനഡയാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം പയര്‍ വര്‍ഗങ്ങള്‍ കയറ്റിയയച്ച രാജ്യമെന്നതിനാല്‍ ഇരു രാജ്യങ്ങള്‍ക്കും ഇത് ആശങ്കാജനകമായ സംഭവവികാസമാണ് Profit Desk25 October 2023