Business & Corporates ഓഹരി വിപണിയില്‍ അദാനി റാലി; ഗ്രൂപ്പിന്റെ എല്ലാ ഓഹരികളിലും കുതിപ്പ് ഗ്രൂപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഓഹരികളില്‍ റാലിയെന്നു വിളിക്കാവുന്ന ഗംഭീര മുന്നേറ്റം ദൃശ്യമായി Profit Desk28 November 2023