Startup സ്റ്റാര്‍ട്ടപ്പ് പിച്ച് ഹബില്‍ ഒന്നാമതെത്തി കേരളത്തില്‍ നിന്നുള്ള ഫ്യൂസ് ലേജ് ഇനോവേഷന്സ് ഇതോടെ എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ ദുബായ്, ജി ടെക്‌സ് യൂറോപ്പ് എന്നീ എക്‌സപോകളില്‍ പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പുള്ള പ്രദര്‍ശന സ്ഥലം ഫ്യൂസ് ലേജിന് ലഭിക്കും Profit Desk22 March 2025