News കാനഡയെ വിറപ്പിക്കാന്‍ ഇന്ത്യക്കുണ്ട് വിദ്യാര്‍ത്ഥി ബ്രഹ്മാസ്ത്രം! അറിയാത്ത ട്രൂഡോ അടികൊള്ളുമ്പോള്‍ അറിയുമോ? ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണമാണ് ഇന്ത്യ-കാനഡ ബന്ധം വഷളാക്കിയത് Profit Desk21 September 2023