News വിഷപ്പുല്ല് തിന്നു പശുക്കള്‍ ചത്ത കര്ഷകന് പശുക്കളെ നല്‍കാന്‍ കേരളാ ഫീഡ്സ് കേരള ഫീഡ്‌സിന്റെ ഡൊണേറ്റ് എ കൗ പദ്ധതി പ്രകാരമാണ് രണ്ട് കറവപ്പശുക്കളെ ക്ഷീരകര്‍ഷകന് നല്‍കാന്‍ തീരുമാനിച്ചത്. Profit Desk28 January 2025