News ഖത്തറില്‍ ഇറാന്റെ ആക്രമണത്തിലും ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു യു.എസിനെതിരേ പ്രതികാരം ചെയ്യാന്‍ തിരിച്ചടിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇറാന്‍ ഖത്തറിലെ ക്യാംപ് ആക്രമിച്ചതെന്നാണ് വിലയിരുത്തല്‍ Profit Desk24 June 2025