Business & Corporates ഡോംസ് ഇന്‍ഡസ്ട്രീസ് ഐപിഒ ഡിസംബര്‍ 13 മുതല്‍; ഓഹരി വില 750-790 350 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 850 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് Profit Desk8 December 2023