News രാജ്യം വിടാന്‍ സാധ്യത; ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ബൈജൂസിനെതിരെ 9,362.35 കോടി രൂപയുടെ വിദേശനാണ്യ വിനിമയ ചട്ട ലംഘന കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ ഉള്ളതിനാല്‍ ബൈജു രവീന്ദ്രന്‍ രാജ്യം വിടാന്‍ സാധ്യത ഏറെയാണ് എന്നാണ് ഇഡിയുടെ വിലയിരുത്തല്‍ Profit Desk22 February 2024