News 74 വര്‍ഷത്തിന് ശേഷം തോഷിബ ഓഹരി വിപണിയില്‍ നിന്ന് പുറത്ത് 148 വര്‍ഷം പ്രായമുള്ള കമ്പനി പതിറ്റാണ്ടുകളായി ആഗോള ഇലക്ട്രോണിക്സ് രംഗത്ത് ജപ്പാന്‍ നേടിയ കുത്തകാവകാശത്തിന്റെ പതാകാവാഹകരിലൊന്നായിരുന്നു Profit Desk20 December 2023