News ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ ജനങ്ങളിലേക്ക്; ഇനി എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ദൗത്യപ്രഖ്യാപനത്തിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഈസേവനം ആരംഭിച്ചിരിക്കുന്നത് Profit Desk22 October 2024