News ഓഹരി ഈടിന്മേല് വായ്പ നല്‍കും സൗത്ത് ഇന്ത്യന്‍ ബാങ്ക് സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഡിമാറ്റ് രൂപത്തില്‍ തന്നെ എസ് ഐ ബി ഉപഭേക്താക്കള്‍ക്ക് തങ്ങളുടെ നിഫ്റ്റി 100 ഓഹരികള്‍ ഉപയോഗപ്പെടുത്താന്‍ മികച്ച അവസരമാണ് ഈ വായ്പയെന്ന് ബാങ്ക് അറിയിച്ചു Profit Desk7 October 2023