News അഞ്ച് ദിവസത്തിന് ശേഷം അല്‍പ്പം താഴ്ന്ന് സ്വര്‍ണവില ഓഗസ്റ്റ് 14 ന് ശേഷം സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ 235 രൂപയുടെ വര്‍ധനവാണ് ഗ്രാമിന് ഉണ്ടായത് Profit Desk20 August 2024