ഒഴിവാക്കാനാവില്ല എന്നു കരുതുന്ന പല ചെലവുകളും നമുക്ക് വെട്ടിക്കുറക്കാം എന്നതാണ് വസ്തുത. വാടക, യാത്ര, ഭക്ഷണം തുടങ്ങിയവയുടെ ചെലവുകള്‍ അല്‍പം ശ്രദ്ധ വച്ചാല്‍ കുറക്കാവുന്നതേയുള്ളു
ഇന്‍വെസ്റ്റര്‍ എജുക്കേഷന്‍ പദ്ധതിയും വെബ്സൈറ്റും അവതരിപ്പിച്ച് ജിയോബ്ലാക്ക്റോക്ക്. വരും മാസങ്ങളില്‍ നൂതനാത്മകമായ നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തും
തൊഴിലാളിയായി കയറിയ അതേ സ്ഥാപനത്തിന്റെ സിഇഒ പദവിയിലേക്ക് മൂന്ന് പതിറ്റാണ്ടുകൊണ്ട് എത്തിച്ചേര്‍ന്നു എന്നിടത്താണ് അരവിന്ദ് കൃഷ്ണ എന്ന പ്രൊഫഷണലിന്റെ നേട്ടങ്ങള്‍ ലോകം ചര്‍ച്ചയാകുന്നത്
ജൂണില്‍ 1117 കോടി രൂപയുടെ പദ്ധതികള്‍ക്കും തുടക്കമാകും. ബ്ലൂസ്റ്റാര്‍, അവിഗ്ന, എയര്‍പോര്‍ട്ട് ഗോള്‍ഫ് വ്യൂ ഹോട്ടല്‍, കെ ബോര്‍ഡ് റബ്ബര്‍, കൃഷ്ണ കല മെഡിക്കല്‍ സയന്‍സസ് എന്നിവരുടെ പദ്ധതികളാണ് ജൂണില്‍ ആരംഭിക്കുന്നത്
പല വ്യക്തികളും സ്വന്തം ബിസിനസ്സ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു; എന്നാല്‍ വിജയിക്കാന്‍ ആവശ്യമായ സംരംഭകത്വ മനോഭാവം അവര്‍ക്ക് ഇല്ലാതെ വരുന്നത് പലപ്പോഴും അവരെ ആശയക്കുഴപ്പത്തില്‍ ആക്കുന്നു