News ഘടകങ്ങള്‍ അനുകൂലം; ഡിസംബറോടെ പണപ്പെരുപ്പം താഴും: ധനകാര്യ സെക്രട്ടറി ടി വി സോമനാഥന് ജൂലൈയില്‍ 15 മാസത്തെ ഉയര്‍ന്ന നിരക്കായ 7.44% ലായിരുന്നു പണപ്പെരുപ്പം. ഓഗസ്റ്റിലും പണപ്പെരുപ്പം ഉയര്‍ന്നു തന്നെ നിന്നു Profit Desk4 October 2023