Business & Corporates സൊമാറ്റോ മുന്നേറുന്നു; നാലാം പാദത്തില്‍ 175 കോടി രൂപയുടെ അറ്റാദായം 2024 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, സൊമാറ്റോയുടെ പ്രവര്‍ത്തന വരുമാനം 3,562 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,056 കോടി രൂപ മാത്രമായിരുന്നു പ്രവര്‍ത്തന വരുമാനം Profit Desk13 May 2024