Entrepreneurship ഫോറസ്റ്റ് പോസ്റ്റ്; മഞ്ജുവിന്റെ കാടറിഞ്ഞ സംരംഭം വനഭൂമിയെ അംഗീകരിക്കാനും വനവിഭവങ്ങള്‍ ആസ്വദിക്കാനും ആയി അവസരം നല്‍കുന്ന ഒരു സംരംഭമുണ്ട് ചാലക്കുടിയില്‍, പേര് ഫോറസ്റ്റ് പോസ്റ്റ്. ചാലക്കുടി, കരുവന്നൂര്‍ നദീതടങ്ങളില്‍ വനത്തെ ആശ്രയിച്ചു ജീവിക്കുന്ന തദ്ദേശീയരുടെ ആശ്രയമാണ് മഞ്ജു തുടക്കമിട്ട ഫോറെസ്റ്റ്... Profit Desk21 hours ago