News പാലക്കാട്ടെ വനിതാ സംരംഭകരെ ആദരിച്ച് ‘ഫൗണ്ട്ഹെര്‍സ്’ 2025 സംരംഭകത്വത്തില്‍ പുതിയ പാത വെട്ടിത്തുറന്ന, പാലക്കാട് നിന്നുള്ള 13 തിളങ്ങുന്ന വനിതാ സംരംഭകരെ ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ എം പി വി കെ ശ്രീകണ്ഠന്‍ സമ്മാനിച്ചു. Profit Desk5 hours ago