സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണച്ചെലവ് 10% കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. നികുതി, ഘടകങ്ങളുടെ വില എന്നിവ മൂലം കാര്യമായ വിലക്കിഴിവ് മോഡലുകളില്‍ ലഭ്യമായേക്കില്ല
'മൈചോങ്' ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈയ്ക്ക് സമീപമുള്ള തങ്ങളുടെ പ്ലാന്റിലെ ഉത്പാദനം നിര്‍ത്തിവെച്ചെന്ന് കമ്പനി അറിയിച്ചു