Business & Corporates ടാറ്റയുമായി ശന്തനുവിനെ അടുപ്പിച്ചത് നായസ്നേഹം; സംരംഭത്തിന് ഇന്ന് 5 കോടി മൂല്യം ഗുഡ്‌ഫെല്ലോസ് കമ്പനിയുടെ സ്ഥാപകനായും രത്തന്‍ ടാറ്റയുടെ അസിസ്റ്റന്റായിട്ടുമാണ് ഇന്ന് ശന്തനു അറിയപ്പെടുന്നത് Profit Desk17 October 2023