News എല്ലാ പാര്‍ട്ടികള്‍ക്കും ഫണ്ട് വേണം! ഇലക്ടറല്‍ ബോണ്ടായി 6 കോടി രൂപ നല്‍കിയെന്ന് കിരണ്‍ മജൂംദാര്‍ ഷാ കര്‍ണാടക തെരഞ്ഞെടുപ്പിന് മുമ്പ് കിരണ്‍ എല്ലാ മാസവും 5 കോടി രൂപ സംഭാവന നല്‍കിയെന്ന് ഒരു വ്യക്തി സാമൂഹ്യ മാധ്യമമായ എക്സില്‍ ആരോപിച്ചതിന് മറുപടിയായാണ് കണക്കുകള്‍ പുറത്തുവിട്ടത് Profit Desk16 March 2024