Business & Corporates ഇന്ത്യയില്‍ 908 കോടി ലാഭം നേടി നെസ്ലെ; ലാഭവിഹിതവും പ്രഖ്യാപിച്ചു ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ അറ്റവില്‍പ്പനയില്‍ 9.43 ശതമാനം വര്‍ധനയുണ്ടായി, 5009.52 കോടി രൂപയാണ് അറ്റവില്‍പ്പന Profit Desk19 October 2023