News 2030 ഓടെ 7.3 ട്രില്യണ്‍ ജിഡിപിയുമായി ജപ്പാനെയും ജര്‍മനിയെയും ഇന്ത്യ മറികടക്കും: എസ് ആന്‍ഡ് പി ഗ്ലോബല്‍ 2021 ലും 2022 ലും രണ്ട് വര്‍ഷത്തെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് ശേഷം, 2023 കലണ്ടര്‍ വര്‍ഷത്തിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായ വളര്‍ച്ച പ്രകടമാക്കുന്നത് തുടരുകയാണെന്ന് എസ് ആന്‍ഡ് പി നിരീക്ഷിച്ചു Profit Desk25 October 2023