Success Story ലെറ്റ്സ് ഫീഡ് ബെംഗളൂരു, നഗരത്തിന്റെ പട്ടിണിയകറ്റി ഹര്‍ഷില്‍ മിത്തല്‍ ബെംഗളൂരു സ്വദേശിയായ ഹര്‍ഷില്‍ മിത്തല്‍ ആരംഭിച്ച ലെറ്റ്സ് സ്പ്രെഡ് ലവ് എന്ന സംഘടന ഇന്ന് പ്രതിദിനം 4000 ലധികം ആളുകളുടെ വിശപ്പകറ്റി മാതൃകയാവുകയാണ് Profit Desk6 February 2024