Life ആരോഗ്യമേഖലയില്‍ എഐ കൊണ്ടുവരുന്ന മുന്നേറ്റങ്ങള്‍ കരുതലുള്ള ഡോക്ടര്‍മാര്‍ക്ക് പകരം വികാരമില്ലാത്ത റോബോട്ടുകള്‍ വരുമോ, വൈദ്യശാസ്ത്രം മനുഷ്യന്റെ ഊഷ്മളതയും രോഗശാന്തിയുടെ അവിഭാജ്യമായ അവബോധവും കവര്‍ന്നെടുക്കുമോ? ഇതൊക്കെയാണ് നിലവില്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍. ഡോ. അരുണ്‍ ഉമ്മന്‍2 October 2024