News ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: ദ്വിമുഖ ആക്രമണത്തെ തടഞ്ഞു; 40000 കോടി രൂപ സമാഹരിച്ചു: ഗൗതം അദാനി അദാനി ഗ്രൂപ്പിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഷെയര്‍ഹോള്‍ഡര്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു ഗൗതം അദാനി Profit Desk24 June 2024