News കെജ്രിവാളിന്റെ ഐഫോണിലെ വിവരങ്ങള്‍: ഇഡിക്ക് ആപ്പിള്‍ സഹായമില്ല തന്റെ ഫോണിലൂടെ എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ വിശദാംശങ്ങള്‍ ഇഡിക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുമെന്ന് കെജ്രിവാള്‍ ആശങ്ക പ്രകടിപ്പിച്ചു Profit Desk2 April 2024