News മലയാളി സംരംഭകന് എന്‍ കെ കുര്യന് രാജ്യത്തെ ഉന്നത കാര്‍ഷിക പുരസ്കാരം ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ ഇന്നവേറ്റിവ് ഫാര്‍മര്‍ അവാര്‍ഡാണ് മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍ കെ കുര്യന് ലഭിച്ചിരിക്കുന്നത് Profit Desk19 February 2024