News എലി ലില്ലിയുടെ അല്‍ഷിമേഴ്സ് മരുന്നായ ഡൊണനെമാബ് 2025 ല്‍ ഇന്ത്യയില്‍ അവതരിപ്പിക്കും അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ യുഎസ്എഫ്ഡിഎയുടെ അംഗീകാരം മരുന്നിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എലി ലില്ലിയുടെ സിഇഒ ഡേവ് റിക്സ് പറഞ്ഞു Profit Desk29 February 2024