News 2027 ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് ജയിംസ് സള്ളിവന് 2030 ഓടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വലിപ്പം 7 ട്രില്യണ്‍ ഡോളറായി ഇരട്ടിക്കുമെന്നും അദ്ദേഹം പ്രവചിച്ചു Profit Desk18 October 2023