News
ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യക്ക് 80ാം റാങ്ക്; 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം
തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, മൗറീഷ്യസ്, ശ്രീലങ്ക, ഖത്തര്‍, ഒമാന്‍, ഇറാന്‍ തുടങ്ങി 62 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം ഇതോടെ ഇന്ത്യക്കാര്‍ക്ക് ലഭ്യമാകും





























