Stock Market തുടരും ഇന്ത്യ ഗ്രോത്ത് സ്റ്റോറി: അഹല്യ ഫിന്‍ഫോറെക്സ് എംഡി എന്‍ ഭുവനേന്ദ്രന് പതിറ്റാണ്ടുകള്‍ക്കിടെ ലോകം നേരിട്ട ഏറ്റവും വലിയ വിപത്തായ കോവിഡ് മഹാമാരിക്കാലത്ത് അല്‍പ്പമൊന്ന് കിതച്ചെങ്കിലും പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നോട്ടു നീങ്ങുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. കെ എസ് ശ്രീകാന്ത്2 June 2023