Stock Market കാര്‍ഷിക ഭാരതത്തിന് വളക്കൂറേകുന്ന കമ്പനികള്‍; നിക്ഷേപത്തിന് മികച്ച അവസരം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വളം നിര്‍മാണ കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പാഴായിപ്പോവില്ലെന്നുറപ്പാണ്. ഫെര്‍ട്ടിലൈസര്‍ വ്യവസായത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിശോധിക്കാം… Profit Desk6 February 2025