നൂതന സംരംഭങ്ങളിലെ വനിതാ നേതാക്കള്‍ മികവുകാട്ടുന്നതിന് തടയിടുന്ന രീതിയില്‍ സാമൂഹിക-സാംസ്‌കാരിക ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇതിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി
ഉപഭോക്താക്കള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ പ്രദാനം ചെയ്യുന്ന വ്യതിരിക്തമായ മൂല്യം സൃഷ്ടിക്കുന്ന ചാലകശക്തിയാണ് ഇന്നവേഷന്‍. അത്തരം മൂല്യങ്ങളില്‍ നിന്നാണ് വലിയ ലാഭങ്ങളുണ്ടാകുന്നത്: വീറൂട്ട്‌സ് സ്ഥാപകന്‍ സജീവ് നായര്‍