News ട്രഷറി സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശ 7.5 ശതമാനമായി വര്‍ധിപ്പിച്ചു മാര്‍ച്ച് ഒന്ന് മുതല്‍ 25 വരെ നടത്തുന്ന നിക്ഷേപത്തിന് ഉയര്‍ത്തിയ പലിശാനിരക്ക് ലഭ്യമാകും Profit Desk1 March 2024