News ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് ഫെബ്രുവരി 21, 22 തീയതികളില്‍; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു പ്രമുഖ വ്യവസായിയും എറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ സിദ്ധീക്ക് അഹമ്മദ്, കെഎസ്ഐഡിസി ചെയര്‍മാനും ഇന്ഡസ്ട്രിയലിസ്റ്റുമായ സി ബാലഗോപാല്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമായിരുന്നു Profit Desk30 December 2024