News ആപ്പിള്‍ നിര്‍മാതാക്കളായ ഫോക്സ്കോണിനെതിരെ അന്വേഷണം ആരംഭിച്ച് ചൈന കമ്പനി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചെന്ന സംശയത്തെത്തുടര്‍ന്നാണ് പരിശോധനയെന്ന് ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു Profit Desk22 October 2023