പലരാജ്യങ്ങളിലും കുടുംബ ബിസിനസുകള്‍ രണ്ടാം തലമുറയോടെ അന്യം നിന്ന് പോകുമ്പോള്‍ നാലും അഞ്ചും തലമുറ പിന്നിട്ട കുടുംബ സംരംഭങ്ങള്‍ ജപ്പാനില്‍ ഇന്നും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു
2021 ലും 2022 ലും രണ്ട് വര്‍ഷത്തെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് ശേഷം, 2023 കലണ്ടര്‍ വര്‍ഷത്തിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായ വളര്‍ച്ച പ്രകടമാക്കുന്നത് തുടരുകയാണെന്ന് എസ് ആന്‍ഡ് പി നിരീക്ഷിച്ചു